കോഴിക്കോട്: ജില്ലയിലെ 51 കോവിഡ് ആശുപത്രികളിൽ 823 കിടക്കകൾ ഒഴിവ്
കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 51 കോവിഡ് ആശുപത്രികളിൽ ഒഴിവുള്ളത് 823 കിടക്കകൾ. 65 ഐ. സി.യു കിടക്കകളും 22 വെന്റിലേറ്ററുകളും ഒഴിവുണ്ട്. ഓക്സിജൻ ലഭ്യതയുള്ള 359 കിടക്കകളും ഒഴിവാണ്. 13 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 220 കിടക്കകൾ, …
കോഴിക്കോട്: ജില്ലയിലെ 51 കോവിഡ് ആശുപത്രികളിൽ 823 കിടക്കകൾ ഒഴിവ് Read More