അടിസ്ഥാന സൗകര്യ വികസനം സമയബന്ധിതവും, സുതാര്യവും, പെട്ടെന്നുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തിലും ആയിരിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി ശ്രീ നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു. ലോകത്തിൽ തന്നെ ഇന്ത്യക്ക് പ്രതിദിന റോഡ് നിർമാണത്തിൽ 38 കിലോമീറ്ററിന്റെ റെക്കോർഡ് ആണ് ഉള്ളത്. എന്നാൽ, തൻറ്റെ...
Read full story