പുല്‍വാമയില്‍ കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ചു കൊന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ചു കൊന്നു. അചാന്‍ സ്വദേശി കാശിനാഥ് ശര്‍മയുടെ മകന്‍ സഞ്ജയ് ശര്‍മയാണ് കൊല്ലപ്പെട്ടത്. ബാങ്കിലെ സെക്യൂരിറ്റി ഗാര്‍ഡായ സഞ്ജയ് ശര്‍മയെ രാവിലെ ഗ്രാമത്തിലെ ചന്തയിലേക്കു പോകും വഴിയാണ് ഭീകരര്‍ വെടിവച്ചുവീഴ്ത്തിയത്. ഉടന്‍തന്നെ …
പുല്‍വാമയില്‍ കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ചു കൊന്നു Read More