വിവാഹം കഴിക്കുന്നത് ഒരു വീട്ടുജോലിക്കാരിയെയല്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: വിവാഹം കഴിക്കുന്നത് ഒരു ജീവിതപങ്കാളിയെയാണെന്നും അല്ലാതെ വീട്ടുജോലിക്കാരിയെയല്ലെന്നും ഭർത്താവിനെ ഓർമിപ്പിച്ച് സുപ്രീം കോടതി .ഭാര്യ ഭക്ഷണം പാകം ചെയ്യുന്നില്ലെന്നോ വീട്ടുജോലികൾ ചെയ്യുന്നില്ലെന്നോ ഉള്ള കാരണത്താൽ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് …
വിവാഹം കഴിക്കുന്നത് ഒരു വീട്ടുജോലിക്കാരിയെയല്ലെന്ന് സുപ്രീം കോടതി Read More