തബലീക് ജമാ-അത് ബന്ധത്തില്‍ പതിനാല് സംസ്ഥാനങ്ങളിലായി 647 കൊറോണകേസുകള്‍

ന്യൂഡല്‍ഹി,03-04-2020 രാജ്യത്ത് പതിനാല് സംസ്ഥാനങ്ങളിലായി വെള്ളിയാഴ്ച സ്ഥിരീകരിച്ച കോവിഡ്-19 കേസുകളില്‍ 647 എണ്ണം നിസാമുദ്ദീനില്‍ തബലീക് ജമ-അത്തില്‍ പങ്കെടുത്തവരാണെന്ന് കേന്ദ്രം അറിയിച്ചു. ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞതാണ് ഇത്. ആന്‍ഡമാന്‍ ആന്‍ഡ്‌ നിക്കോബാര്‍, അസം, ഡല്‍ഹി,ഹിമാചല്‍, ഹരിയാന, …

തബലീക് ജമാ-അത് ബന്ധത്തില്‍ പതിനാല് സംസ്ഥാനങ്ങളിലായി 647 കൊറോണകേസുകള്‍ Read More