ഭൂമി തര്‍ക്കം; മുന്‍ എംഎല്‍എയെ ഒരു സംഘം മര്‍ദ്ദിച്ച് കൊന്നു

September 7, 2020

ലക്‌നൗ: ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എ നിര്‍വേന്ദ്ര കുമാര്‍ മുന്നയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഇദ്ദേഹത്തിന്റെ മകന്‍ സഞ്ജീവ് കുമാര്‍ മുന്നയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഖിപൂര്‍ ഖേരിയിലെ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് …