റിപ്പോര്‍ട്ട്
കോഴിക്കോട് : കോഴിക്കോട് ചെറുവണ്ണൂരിലെ കുടുംബശ്രീ പ്രവർത്തകർക്ക് 2007-ൽ കുടുംബശ്രീയുടെ ഒമ്പതാം വാർഷികത്തിൽ തോന്നിയ ആശയമാണ് നിർമാല്യം ​ഗോൾഡ്. പെണ്ണുങ്ങൾ തുടങ്ങുന്ന ബിസിനസ്സ് എല്ലാം പൊളിഞ്ഞുപോകുമെന്ന് പറഞ്ഞ് വീട്ടുകാരും നാട്ടുകാരും കളിയാക്കി. വല്ല അച്ചാറോ...