ഒടുവിൽ അനുപമ കുഞ്ഞിനെ കണ്ടു

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അമ്മ അനുപമ കുഞ്ഞിനെ കണ്ടു. തിരുവനന്തപുരത്തെ നിർമല ശിശുഭവനിലെത്തിയാണ് അനുപമയും അജിത്തും കുഞ്ഞിനെ കണ്ടത്. ഒരു വർഷത്തിന് ശേഷം നടന്ന വൈകാരികമായ കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. കുഞ്ഞിനെ കണ്ടതിൽ ഒരുപാട് സന്തോഷമുണ്ടെന്നും പിരിയാൻ …

ഒടുവിൽ അനുപമ കുഞ്ഞിനെ കണ്ടു Read More