30 ലക്ഷത്തിന്റെ കടബാധ്യത: അസമില്‍ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു
ഗുവാഹത്തി: കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രയാസം കാരണം അസമില്‍ വ്യാപാരിയുള്‍പ്പടെ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു. അസമിലെ കൊക്രാജര്‍ ജില്ലയിലെ 45 കാരനായ നിര്‍മല്‍ പോള്‍ ആണ് ഭാര്യക്കും മൂന്ന് പെണ്‍മക്കള്‍ക്കുമൊപ്പം ആത്മഹത്യ ചെയ്തത്. പാചക വാതക സബ് ഏജന്‍സി …
30 ലക്ഷത്തിന്റെ കടബാധ്യത: അസമില്‍ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു Read More