നിര്‍ഭയ ഹോമുകള്‍ പൂട്ടുന്നില്ല: മന്ത്രി കെ. കെ. ശൈലജ
റിപ്പോര്‍ട്ട്

നിര്‍ഭയ ഹോമുകള്‍ പൂട്ടുന്നില്ല: മന്ത്രി കെ. കെ. ശൈലജ

By ന്യൂസ് ഡെസ്ക് November 16, 2020
തിരുവനന്തപുരം:  സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ പൂട്ടുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് ആരോഗ്യസാമൂഹ്യനീതിവനിതാ ശിശുവികസന മന്ത്രി കെ. കെ. ശൈലജ. താമസക്കാരെ മാറ്റുക മാത്രമാണിപ്പോള്‍. 200 പേര്‍ക്ക് താമസിക്കാവുന്ന മാതൃകാഹോമാണ് തൃശൂരില്‍ തയ്യാറാക്കിയത്. കുട്ടികള്‍ക്കായി ശാസ്ത്രീയ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമാണിത്. നിലവില്‍ എന്‍.ജി.ഒ കള്‍...
Read full story