നിപ്പാ : മലപ്പുറത്ത് ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി
മലപ്പുറം | മലപ്പുറത്ത് വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി. പുതിയ നിപ്പാ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണിത്. ജില്ലയിലെ നിപ്പാ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് നിപ്പാ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 485 പേരാണ്. ആരോഗ്യ മന്ത്രി വീണാ …
നിപ്പാ : മലപ്പുറത്ത് ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി Read More