
റിപ്പോര്‍ട്ട്
ആരോപണങ്ങൾ തെളിയിക്കൂ.. എം ബി രാജേഷിനെ വെല്ലുവിളിച്ച് ഉമർ തറമേൽ
By ന്യൂസ് ഡെസ്ക്
•
February 7, 2021
കൊച്ചി: നിനിത കണിച്ചേരിയുടെ നിയമന വിവാദത്തില്‍ സിപിഐഎം നേതാവ് എംബി രാജേഷിന് മറുപടിയുമായി വിഷയ വിദഗ്ധന്‍ ഉമര്‍ തറമേല്‍. ആരോപണങ്ങള്‍ തെളിയിക്കാന്‍ എംബി രാജേഷിനെ ഉമര്‍ തറമ്മേല്‍ വെല്ലുവിളിച്ചു. നിനിതയെ പിന്മാറണമെന്ന് ആവശ്യപ്പെടാന്‍ ഇടനിലക്കാരനെ നിയോഗിച്ചിട്ടില്ല. വിസിക്ക് അയച്ച കത്ത് എവിടെനിന്ന്...
Read full story

