സര്‍വ്വകലാശാ നിയമനം സംബന്ധിച്ച ക്രമക്കേട് അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം: സിപിഎം നേതാവ് എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് സംസ്‌കൃത സര്‍വകലാശാലയില്‍ നിയമനം നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതി അന്വേഷിക്കാന്‍ ഗവര്‍ണറുടെ അനുമതി വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍. നിനിത കണിച്ചേരിയുടെ നിയമനത്തിനെതിരെ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ പരാതി നല്‍കിയിരുന്നു. ചട്ടങ്ങള്‍ ലംഘിച്ചാണ് …

സര്‍വ്വകലാശാ നിയമനം സംബന്ധിച്ച ക്രമക്കേട് അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ Read More

കാലടി സർവകലാശാലയിലേക്ക് കെ എസ് യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം

കാലടി: എം.ബി. രാജേഷിന്റെ ഭാര്യ നിനിതക്ക് നിയമവിരുദ്ധമായി നിയമനം നല്‍കി എന്ന് ആരോപിച്ച് കാലടി സംസ്‌കൃത സര്‍വകലാശാലയിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് ലാത്തിവീശി. സര്‍വകലാശാലയുടെ മൂന്ന് ഗേറ്റുകള്‍ മറികടന്ന വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറുടെ ഓഫീസ് ഉപരോധിച്ചു. …

കാലടി സർവകലാശാലയിലേക്ക് കെ എസ് യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം Read More

എംബി രാജേഷിന്റെ ഭാര്യയുടെ സംസ്‌കൃത സര്‍വ്വകലാശാലയിലെ നിയമനത്തിനെതിരെ വിസിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കി ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് വിഷയ വിദഗ്ധര്‍

കോഴിക്കോട്: സിപിഐഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷിന്റെ ഭാര്യയുടെ സംസ്‌കൃത സര്‍വ്വകലാശാലയിലെ നിയമനത്തിനെതിരെ വിസിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കി ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് വിഷയ വിദഗ്ധര്‍. ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ലെന്നും മൂവരും കത്തില്‍ വ്യക്തമാക്കി. ഡോ ഉമര്‍ …

എംബി രാജേഷിന്റെ ഭാര്യയുടെ സംസ്‌കൃത സര്‍വ്വകലാശാലയിലെ നിയമനത്തിനെതിരെ വിസിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കി ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് വിഷയ വിദഗ്ധര്‍ Read More