
റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവില്‍ എത്തിച്ചു. തുടര്‍ചികിത്സക്കായി ബംഗളുരു എച്ച്.സി.ജി. ക്യാന്‍സര്‍ സെന്ററിലേക്കാണ് അദ്ദേഹത്തെ ഇന്നലെ വൈകിട്ട് മാറ്റിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും ചാര്‍ട്ടേഡ് വിമാനത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ ബംഗളുരു...
