നിമിഷ പ്രിയയുടെ മോചനം: ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഏപ്രിൽ 12 ന് പരിഗണിക്കും
ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തില്‍ നയതന്ത്ര ഇടപെടലിന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി ഏപ്രിൽ 12 ന് പരിഗണിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘി അധ്യക്ഷനായ ബെഞ്ചാണ് ഹരജി …
നിമിഷ പ്രിയയുടെ മോചനം: ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഏപ്രിൽ 12 ന് പരിഗണിക്കും Read More