കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്കു മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു

ആലപ്പുഴ: കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്കു മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. തലവടി തണ്ണുവേലില്‍ സുനിലിന്റെ മക്കളായ മിഥുന്‍(21), നിമല്‍(19) എന്നിവരാണ് മരിച്ചത്. എടത്വ കൈതമുക്ക് ജങ്ഷനു സമീപമാണ് കാര്‍ മറിഞ്ഞത്. ഞായറാഴ്ച രാവിലെ ഒമ്പതരോടെയായിരുന്നു അപകടം. അമ്പലപ്പുഴയില്‍നിന്ന് വീട്ടിലേക്ക് വരുന്ന വഴിയില്‍ കൈതമുക്ക് …

കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്കു മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു Read More