
റിപ്പോര്‍ട്ട്
മദ്രസ അധ്യാപകനായ പിതാവ് പതിനാലു വയസുള്ള കുട്ടിയെ പീഢിപ്പിച്ചു. പീഢനം നടന്നത് അമ്മയുടെ അറിവോടെ.
By ന്യൂസ് ഡെസ്ക്
•
July 20, 2020
നീലേശ്വരം: കാസര്‍ക്കോഡ് നീലേശ്വരത്ത് പതിനാറുകാരിയെ മദ്രസാ അദ്ധ്യാപകനായ പിതാവും മറ്റു മൂന്നു പേരും ചേര്‍ന്ന് പീഢിപ്പിച്ച കേസില്‍ പിതാവിനേയും മൂന്നു യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക സുള്ള്യ സ്വദേശിയാണ് പിതാവ്. പീഢനവിവരം ഒളിപ്പിച്ചതിന്റെ പേരില്‍ പോക്‌സോ നിയമപ്രകാരം അമ്മയും പ്രതിയായി. പതിനാലാം...
Read full story

