‘നിലാവ്’ പദ്ധതിയില്‍ ജില്ലയില്‍ ഒന്നാമതായി തണ്ണീര്‍മുക്കം

ആലപ്പുഴ: ഊര്‍ജ്ജ ഉപയോഗം കുറയ്ക്കുക, പാരിസ്ഥിതിക ആഘാതം ലഘൂകരിക്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ‘നിലാവ്’ പദ്ധതിയില്‍ ജില്ലയില്‍ ഒന്നാമതായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമുള്ള പരമ്പരാഗത തെരുവുവിളക്കുകള്‍ ഘട്ടംഘട്ടമായി മാറ്റി പകരം എല്‍.ഇ. ഡി. ലൈറ്റുകള്‍ സ്ഥാപിക്കുന്നതാണ് ‘നിലാവ്’ …

‘നിലാവ്’ പദ്ധതിയില്‍ ജില്ലയില്‍ ഒന്നാമതായി തണ്ണീര്‍മുക്കം Read More