നിലമേൽ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു

കൊല്ലം | സ്‌കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു. നിലമേല്‍ കൈതോടു വെള്ളരി പ്ലാവിളവീട്ടില്‍ വിനോദ് ബാലന്‍ (38) ആണ് മരിച്ചത്.നിലമേല്‍ എംഎംഎച്ച്എസിലെ ടൈല്‍സ് ജോലിക്കിടെ മെഷീനില്‍ നിന്ന് വിനോദ് ബാലന് ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

നിലമേൽ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു Read More

വിസ്മയ കേസ് പ്രതി കിരൺകുമാറിന് പതിനെട്ടു വർഷം തടവും പന്ത്രണ്ട് ലക്ഷം രൂപ പിഴയും

കൊച്ചി: വിസ്മയ കേസിൽ പ്രതിയായ ഭർത്താവ് കിരൺകുമാർ(31)-ന് മൂന്നു വകുപ്പുകളിലായി 18 വർഷം ശിക്ഷ വിധിച്ചു. ഐപിസി 304 പ്രകാരം 10 വർഷവും 306 അനുസരിച്ച് 6 വർഷവും 498 വകുപ്പനുസരിച്ച് 2 വർഷവും ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് …

വിസ്മയ കേസ് പ്രതി കിരൺകുമാറിന് പതിനെട്ടു വർഷം തടവും പന്ത്രണ്ട് ലക്ഷം രൂപ പിഴയും Read More

കൊല്ലം: മന്ത്രി ആന്റണി രാജു വിസ്മയയുടെ വീട് സന്ദര്‍ശിച്ചു

കൊല്ലം: നിലമേലില്‍ അടുത്തിടെ  മരണപ്പെട്ട വിസ്മയയുടെ വീട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സന്ദര്‍ശിച്ചു. വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍, അമ്മ സജിത വി. നായര്‍, സഹോദരന്‍ വിജിത്ത് തുടങ്ങിയവരുമായി കേസിന്റെ വിശദാംശങ്ങള്‍ സംസാരിച്ചു. ദുഃഖം പങ്കിട്ടു.

കൊല്ലം: മന്ത്രി ആന്റണി രാജു വിസ്മയയുടെ വീട് സന്ദര്‍ശിച്ചു Read More