റിപ്പോര്‍ട്ട്
തിരുവനന്തപുരം: കുടുംബവഴക്കിനിടയില്‍ ഭാര്യാപിതാവിന്റെ കുത്തേറ്റ് മരുമകന്‍ മരിച്ചു. വെട്ടുകാട് സ്വദേശി ലിജിനാണ (33) മരിച്ചത്. ഇയാളെ കുത്തിക്കൊലപ്പെടുത്തിയ ഭാര്യാപിതാവ് നിക്കോളാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. 18-9-2020 രാത്രിയില്‍ മദ്യപിച്ചു വന്ന് ലിജിന്‍ മക്കളെ കാണണമെന്നാവശ്യപ്പെട്ട്...