ഹര്‍ദീപ് സിംഗ് നിജ്ജര്‍ വധത്തില്‍ വ്യക്തമായ തെളിവില്ലെന്ന് ട്രൂഡോ
.ഡല്‍ഹി: കാനഡയുമായുള്ള നയതന്ത്രബന്ധം ഉലയാൻ കാരണം ജസ്റ്റിൻ ട്രൂഡോയാണെന്ന് ഇന്ത്യ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് നിലവിലെ പ്രതിസന്ധിക്കു കാരണമായതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ വധത്തില്‍ ഇന്ത്യക്കെതിരേ വ്യക്തമായ തെളിവില്ലെന്ന ട്രൂഡോയുടെ …
ഹര്‍ദീപ് സിംഗ് നിജ്ജര്‍ വധത്തില്‍ വ്യക്തമായ തെളിവില്ലെന്ന് ട്രൂഡോ Read More