നൈജീരിയയില്‍ വീണ്ടും ക്രൈസ്തവർക്കുനേരെ ഭീകരാക്രമണം : 13 പേർ കൊല്ലപ്പെട്ടു
ബുജ: നൈജീരിയയില്‍ വീണ്ടും ക്രൈസ്തവരെ ലക്ഷ്യമിട്ട് ഭീകരാക്രമണം. കഴിഞ്ഞ 14ന് രാത്രിയിലുണ്ടായ ആക്രമണത്തില്‍ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ പ്ലേറ്റോ സംസ്ഥാനത്തെ ബാർക്കിൻ ലാഡി ലോക്കല്‍ ഗവണ്‍മെന്‍റ് ഏരിയയില്‍പ്പെട്ട (എല്‍ജിഎ) റാവുരു, ടാറ്റു, ലാവുരു എന്നീ …
നൈജീരിയയില്‍ വീണ്ടും ക്രൈസ്തവർക്കുനേരെ ഭീകരാക്രമണം : 13 പേർ കൊല്ലപ്പെട്ടു Read More