കുതിച്ചും കിതച്ചും സൂചിക
മുംബൈ: നവവത്സരത്തിലെ ആദ്യ ആഴ്ചയില്‍ ഓഹരിവിപണിയില്‍ വമ്പന്‍ കുതിപ്പും കിതപ്പും. ജി.എസ്.ടി. വരുമാനത്തിലെ സ്ഥിരതയും ഒമിക്രോണ്‍ ഭീഷണിക്കിടയിലും അടച്ചിടലിനു സാധ്യതയില്ലെന്ന വിലയിരുത്തലും ഊര്‍ജമായതു വിപണിയിലും പ്രതിഫലിച്ചു. ബാങ്കിങ്, വാഹന ഓഹരികള്‍ കുതിപ്പിനു കരുത്തേകി. 2.65 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയ ബാങ്കിങ് ഓഹരികള്‍ …
കുതിച്ചും കിതച്ചും സൂചിക Read More