സഹപാഠിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് സംശയത്തിന്റെ പേരില്‍
കോട്ടയം : പാലായില്‍ സഹപാഠിയെ കഴുത്തറുത്ത കൊല ചെയ്‌തത് സംശയത്തിന്റെ പേരിലാണെന്ന് പ്രതി അഭിഷേക്. അഭിഷേകിന് കൊലപാതകത്തില്‍ യാതൊരു കുറ്റബോധവും ഇല്ലെന്ന് പോലീസ് പറയുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും അഭിഷേകിന്റെ മുഖഭാവത്തില്‍ ഇത് വ്യക്തമായിരുന്നു. പാലാ സെന്റ്. തോമസ് കോളേജിലെ സഹ …
സഹപാഠിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് സംശയത്തിന്റെ പേരില്‍ Read More