
റിപ്പോര്‍ട്ട്
നിദാ ഫാത്തിമയുടെ കുടുംബത്തിന് കൂടുതല്‍ സഹായമെത്തിക്കും
By ന്യൂസ് ഡെസ്ക്
•
February 8, 2023
തിരുവനന്തപുരം: ദേശീയ സബ്ജൂനിയര്‍ സൈക്കിള്‍ പോളോ മത്സരത്തിനു പോയി മഹാരാഷ്ട്രയില്‍ മരിച്ച നിദാ ഫാത്തിമയുടെ കുടുംബത്തിനു വേണ്ട സഹായം നല്‍കുന്നത് പരിഗണിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിയമസഭയില്‍ ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമതീരുമാനം...
Read full story




