മാസ്മരികമായ ഫീൽഡിംഗുമായി നിക്കോളാസ് പുരാൻ, അഭിനന്ദിച്ച് ജോണ്ടി റോഡ്സും, സച്ചിൻ ടെൻഡുൽക്കറും

ഷാര്‍ജ: രാജസ്ഥാനെതിരായ കളിയിൽ നിക്കോളാസ് പുരാന്‍ ബൗണ്ടറി ലൈനില്‍ നടത്തിയ മാസ്മരിക ഫീൽഡിംഗ് കണ്ട് ഫീൽഡിംഗ് ഇതിഹാസം ജോണ്ടി റോഡ്സ് പോലും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ്ങിനിടെ അശ്വിന്‍ എറിഞ്ഞ ഏഴാമത്തെ പന്തില്‍ സഞ്ജു സംസൻ ലെഗ് സൈഡിലേക്ക് …

മാസ്മരികമായ ഫീൽഡിംഗുമായി നിക്കോളാസ് പുരാൻ, അഭിനന്ദിച്ച് ജോണ്ടി റോഡ്സും, സച്ചിൻ ടെൻഡുൽക്കറും Read More