സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കസ്റ്റഡിയിൽ വിട്ടു കിട്ടിയ പ്രതികളെ എൻ ഐ എ ചോദ്യം ചെയ്യാൻ തുടങ്ങി
കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ചൊവ്വാഴ്ച കസ്റ്റഡിയിൽ വിട്ടു കിട്ടിയ നാല് പ്രതികളെ എൻ ഐ എ ചോദ്യം ചെയ്യാൻ തുടങ്ങി. പ്രതികൾക്കെതിരെ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. പ്രതികളുടെ ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്നും വീണ്ടെടുത്തത് 4000 …
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കസ്റ്റഡിയിൽ വിട്ടു കിട്ടിയ പ്രതികളെ എൻ ഐ എ ചോദ്യം ചെയ്യാൻ തുടങ്ങി Read More