ശ്രീനിവാസന്‍ വധം: റൗഫിനെ പാലക്കാട്ടെത്തിച്ച് എന്‍.ഐ.എ. തെളിവെടുത്തു

November 9, 2022

പാലക്കാട് :പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ. റൗഫിനെ എന്‍.ഐ.എ. സംഘം പാലക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടായിരുന്നു തെളിവെടുപ്പ്. കൊലപ്പെടുത്തേണ്ട നേതാക്കളുടെ പട്ടിക തയാറാക്കിയാണ് ശ്രീനിവാസനെ വധിച്ചതെന്ന പോലീസ് കണ്ടെത്തലാണ് കേസില്‍ …

മുംബൈ: തടവിൽ കഴിയുന്ന പ്രൊഫസര്‍ ഹാനി ബാബുവിന് കണ്ണില്‍ തീവ്രമായ അണുബാധയുണ്ടെന്ന് കുടുംബം, ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്ത് നൽകി

May 12, 2021

മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ വിചാരണ തടവുകാരനായി തലോജാ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രൊഫസര്‍ ഹാനി ബാബുവിന് കണ്ണില്‍ തീവ്രമായ അണുബാധയുണ്ടെന്ന് കുടുംബം. ഇടത് കണ്ണിലെ നീര് കാരണം അദ്ദേഹത്തിന് ഒരു കണ്ണില്‍ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു കണ്ണിന്റെ കാഴ്ച …

അൽ ഖ്വയിദ ബന്ധം ആരോപിച്ച് യുവാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് മനുഷ്യാവകാശ സംഘടന

September 26, 2020

ന്യൂ ഡല്‍ഹി: ബന്ധം ആരോപിച്ച് ബന്ധം ആരോപിച്ച് മുസ് ലിം യുവാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സന്ദർശിച്ച മനുഷ്യാവകാശ സംഘടന. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കരുക്കൾ നീക്കുന്നത്തിന്റെ ഭാഗമായിട്ടാണ് ഈ അറസ്റ്റിനെ …

സ്വർണക്കടത്തു കേസില്‍ നാലു പേർ കൂടി അറസ്റ്റില്‍

August 15, 2020

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ 13-08-2020, വ്യാഴാഴ്ച നാല് പേരെ കൂടി എൻ ഐ എ അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് അൻവർ ടി എം, മലപ്പുറം സ്വദേശി കുഞ്ഞുമോൻ എന്നു വിളിക്കുന്ന ഹംജദ് അബ്ദു സലാം, കോഴിക്കോട് സ്വദേശി സംജു …