ന്യൂഡല്‍ഹി | പാലിയേക്കര ടോള്‍ പ്ലാസ കേസില്‍ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റി നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. നാലാഴ്ചത്തെ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. ഹൈക്കോടതി...
Read full story