ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി കടമക്കുടിയിലെ സ്വപ്നത്തുരുത്തുകള്‍
എറണാകുളം ജില്ലയില്‍ പുതുതായി ഉദയം ചെയ്ത ടൂറിസം കേന്ദ്രങ്ങളില്‍ പ്രധാനമാണ് കടമക്കുടി. ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമാണ് കടമക്കുടി പഞ്ചായത്ത്. എട്ട് തുരുത്തുകളിലായി ചിതറിക്കിടക്കുന്ന കടമക്കുടിയുടെ വികസന സ്വപ്നങ്ങള്‍ അതിര്‍ത്തികളില്ലാതെ പടര്‍ന്നുകിടക്കുന്നു. പഞ്ചായത്തിന്റെ പുതിയ പ്രയാണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ജി മേരി …
ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി കടമക്കുടിയിലെ സ്വപ്നത്തുരുത്തുകള്‍ Read More