
റിപ്പോര്‍ട്ട്
അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
August 28, 2020
തിരുവനന്തപുരം: അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെയ്യാറ്റിൻകര തൃപ്പലവൂര്‍ സ്വദേശി പ്രസാദ് ആണ് മരിച്ചത്. ഓഗസ്റ്റ് 12 ന് നടന്ന വഴക്കിനിടെ അയല്‍വാസിയായ ഷിബുവും സുഹൃത്തുക്കളും ചേര്‍ന്ന് പ്രസാദിനെ മര്‍ദ്ദിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ...
Read full story


