
റിപ്പോര്‍ട്ട്
തിരുവനന്തപുരം: വാതുവച്ച് കോഴിപ്പോര് നടത്തിയവരെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. 30 ബൈക്കുകളും 11 പേരെയും 10 കോഴികളെയും 8000 രൂപയും നെയ്യാറ്റിന്‍കര പൊലീസ് പിടികൂടി. സ്‌റ്റേഷനിലെത്തിച്ച കോഴികളില്‍ എട്ടെണ്ണം മത്സരത്തിനിടെയുണ്ടായ പരിക്ക് മൂലം ചത്തുപോയി....
