വിഷ്ണുവിന് ഇനി നാടുകാണാം സ്വന്തം ഇലക്ട്രിക് വീല്‍ചെയറില്‍

തിരുവനന്തപുരം: ജന്മനാ അരയ്ക്കുതാഴെ തളര്‍ന്ന വിഷ്ണുവിന് ഇനി സ്വന്തം ഇലക്ട്രിക് വീല്‍ ചെയറില്‍ നാടുകാണാം.  സ്വന്തമായി ഒരു വീല്‍ചെയര്‍ വേണമെന്ന ഈ ഇരുപത്തെട്ടുകാരന്റെ ആഗ്രഹത്തിന് സാന്ത്വന സ്പര്‍ശം അദാലത്തില്‍ സാഫല്യമായി.  നെയ്യാറ്റിന്‍കരയില്‍ ഫെബ്രുവരി 07ന് നടന്ന അദാലത്തില്‍ ധനമന്ത്രി ഡോ. ടി.എം. …

വിഷ്ണുവിന് ഇനി നാടുകാണാം സ്വന്തം ഇലക്ട്രിക് വീല്‍ചെയറില്‍ Read More

ഒന്നര ലക്ഷംപേര്‍ക്കു പട്ടയം നല്‍കിയത് വലിയ നേട്ടം: മന്ത്രി മേഴ്സിക്കുട്ടി അമ്മ

തിരുവനന്തപുരം: കേരളത്തില്‍ ഭൂരഹിതരായിരുന്ന ഒന്നര ലക്ഷം പേര്‍ക്കു സ്വന്തമായി ഭൂമി നല്‍കാനായത് ഈ സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്നു ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ. പൊതുജനങ്ങളുടെ പ്രശ്നങ്ങളില്‍ അതിവേഗം പരിഹാരം കാണാനായി സംഘടിപ്പിക്കുന്ന സാന്ത്വന …

ഒന്നര ലക്ഷംപേര്‍ക്കു പട്ടയം നല്‍കിയത് വലിയ നേട്ടം: മന്ത്രി മേഴ്സിക്കുട്ടി അമ്മ Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെളളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ 71 കാരനായ ബാലരാജ്, ഇയാളുടെ മകന്‍രാജ്(45)എന്നിവര്‍ അറസ്റ്റിലായി.രാജിന്റെ ഭാര്യയുടെ ബന്ധുവിന്റെ മക്കളായ ഏഴും പരിനൊന്നും വയസ് പ്രയമുളള പെണ്‍കുട്ടികളെയാണ് ഇവര്‍ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടികളുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റില്‍ Read More

നെയ്യാറ്റിന്‍കരയില്‍ ആനയിടഞ്ഞു, ഒന്നാം പാപ്പാനെ അടിച്ചുകൊന്നു

നെയ്യാറ്റിന്‍കര: ആയയില്‍ കരയിലക്കുളങ്ങര ഭഗവതി ക്ഷേത്ര വളപ്പില്‍ ഇടഞ്ഞ കൊമ്പനാന ഒന്നാം പാപ്പാനെ തുമ്പിക്കൈകൊണ്ട് അടിച്ചുകൊന്നു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി വിഷ്ണു(25) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ (16.1.2021) വൈകിട്ട് ആറരയോടെയാണ് സംഭവം . ക്ഷേത്രത്തില്‍ പുതിയ സ്‌കൂട്ടര്‍ പൂൂജിക്കാനെത്തിച്ച യുവാക്കള്‍ ആനയുടെ …

നെയ്യാറ്റിന്‍കരയില്‍ ആനയിടഞ്ഞു, ഒന്നാം പാപ്പാനെ അടിച്ചുകൊന്നു Read More

നെയ്യാറ്റിന്‍കരയില്‍ 15 കാരി തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 15 കാരി തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊടങ്ങാവിള സ്വദേശി ജോമോനാണ് പിടിയിലായത്. സംഭവദിവസം പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി മർദിച്ചതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് പെൺകുട്ടിയുടെ സഹോദരി മൊഴി നൽകിയത്. സഹോദരിയും, ജോമോനും ചേര്‍ന്ന് വാതില്‍ …

നെയ്യാറ്റിന്‍കരയില്‍ 15 കാരി തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു Read More