കുമ്പിച്ചല്‍ കടവിലെ യാത്രാ ക്ലേശത്തിനു പരിഹാരമാകുന്നു; 18 കോടിയുടെ പാലം നിര്‍മാണം തുടങ്ങി
തിരുവനന്തപുരം: നെയ്യാര്‍ തൊടുമല നിവാസികളുടെയും ഏറെ കാലത്തെ ആവശ്യമായ കുമ്പിച്ചല്‍ കടവുപാലം യാഥാര്‍ത്ഥ്യമാകുന്നു. പാലത്തിന്റെ നിര്‍മാണോദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. കരിപ്പയാറിന്റെ മറുകരയില്‍ നെയ്യാര്‍ ഡാമിന്റെ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ആയിരത്തിലധികം കുടുംബങ്ങളുടെ വര്‍ഷങ്ങളായുള്ള സ്വപ്നമാണ് പാലം വരുന്നതോടെ യാഥാര്‍ഥ്യമാകുന്നത്. കിഫ്ബി …
കുമ്പിച്ചല്‍ കടവിലെ യാത്രാ ക്ലേശത്തിനു പരിഹാരമാകുന്നു; 18 കോടിയുടെ പാലം നിര്‍മാണം തുടങ്ങി Read More