ഐ.സി.സി. റാങ്കിങ്: ഗില്‍, പാണ്ഡ്യ, അര്‍ഷ്ദീപ് തിളങ്ങി
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി-20 ക്രിക്കറ്റ് റാങ്കിങ്ങില്‍ നേട്ടംകൊയ്ത് ഇന്ത്യന്‍ താരങ്ങള്‍. ബാറ്റര്‍ ശുഭ്മാന്‍ ഗില്‍, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസര്‍ അര്‍ഷ്ദീപ് സിങ് എന്നിവരാണു കുതിപ്പു നടത്തിയത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് മൂവര്‍ക്കും തുണയായത്. മൂന്ന് ഇന്നിങ്‌സില്‍നിന്ന് …
ഐ.സി.സി. റാങ്കിങ്: ഗില്‍, പാണ്ഡ്യ, അര്‍ഷ്ദീപ് തിളങ്ങി Read More