ന്യൂയോർക്കിൽ നാല് കടുവകൾക്കും മൂന്ന് സിംഹങ്ങൾക്കും കോവിഡ്
ന്യൂയോര്‍ക്ക് ഏപ്രിൽ 23: ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. ജീവനക്കാരില്‍ നിന്നും രോഗം പകര്‍ന്നതെന്നാണ് സൂചന. മൃഗങ്ങളുടെ ആരോഗ്യനില തൃപ്‍തികരമെന്നാണ് മൃഗശാല അധികൃതര്‍ നല്‍കുന്ന വിവരം. ലോകത്ത് കൊവിഡ് …
ന്യൂയോർക്കിൽ നാല് കടുവകൾക്കും മൂന്ന് സിംഹങ്ങൾക്കും കോവിഡ് Read More