ക്ലാസുകളിൽ പത്രവായന നിർബന്ധമാക്കി, ഒപ്പം മലയാളം കമ്പ്യൂട്ടിം​ഗും

തിരുവനന്തപുരം:സ്കൂൾ കുട്ടികളുടെ മാതൃഭാഷാപഠനവും ആശയവിനിമയശേഷിയും മെച്ചപ്പെടുത്താൻ ക്ലാസുകളിൽ പത്രവായന നിർബന്ധമാക്കി. വിദ്യാഭ്യാസഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റർപ്ലാനിലാണ്, ദിവസവും ക്ലാസ്‌മുറികളിൽ ഗ്രൂപ്പായി പത്രവായന നടത്താനും വിശകലനത്തിനുമുള്ള നിർദേശമെന്ന് സർക്കാർവൃത്തങ്ങൾ .ഇതിനുപുറമേ, കംപ്യൂട്ടറിൽ മലയാളം എഴുത്തടക്കമുള്ള മലയാളം കംപ്യൂട്ടിങ്ങിനും കുട്ടികളെ പ്രാപ്തരാക്കും. പത്രവായനയ്ക്ക് പത്തുമാർക്ക് …

ക്ലാസുകളിൽ പത്രവായന നിർബന്ധമാക്കി, ഒപ്പം മലയാളം കമ്പ്യൂട്ടിം​ഗും Read More

ഒക്ടോബർ 13 ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡല്‍ഹിക്ക്.

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒക്ടോബർ 13 ന് ഡല്‍ഹിക്ക് പോകും. കേന്ദ്രസർക്കാരിന്റെ വിവിധ പ്രതിനിധികളുമായി ഗവർണർ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയുടെ ദേശവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് നല്‍കേണ്ട റിപ്പോർട്ട് തയാറായി വരുന്നു എന്നാണ് രാജ്ഭവൻ വിശദീകരിക്കുന്നത്. ദേശവിരുദ്ധ പ്രവർത്തനങ്ങള്‍ …

ഒക്ടോബർ 13 ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡല്‍ഹിക്ക്. Read More