സ്പുട്‌നിക്ക് 5 വാക്‌സിന്റെ തദ്ദേശീയ നിര്‍മാണത്തിനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക്ക് 5 വാക്‌സിന്റെ തദ്ദേശീയ നിര്‍മാണത്തിനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇതിനായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി തേടി. പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ലാബും സ്പൂട്‌നിക്കിന്റെ നിര്‍മ്മാണത്തിനായി …

സ്പുട്‌നിക്ക് 5 വാക്‌സിന്റെ തദ്ദേശീയ നിര്‍മാണത്തിനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് Read More