നവവധു ദുരൂഹ സാഹചര്യത്തില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
കോഴിക്കോട്: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ണികുളം ഇയ്യാട് നീറ്റോറ ചാലില്‍ ജിനുകൃഷ്ണയുടെ ഭാര്യ കൊടുവളളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവില്‍ തേജോലക്ഷ്മി (18) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുളളതായി നാട്ടുകാരും …
നവവധു ദുരൂഹ സാഹചര്യത്തില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ Read More