മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ നവജാത ശിശുവിന് ജീവനുള്ളതായി സംസ്കാര ചടങ്ങുകൾക്കിടെ കണ്ടെത്തി
കോൽക്കത്ത: ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് സംസ്കാരത്തിന് തൊട്ടുമുമ്പ്. റുബീന പർവിൻ എന്ന യുവതിയുടെ കുഞ്ഞിനെയാണ് സംസ്കാര ചടങ്ങുകൾക്കായി തയാറെടുക്കുന്നതിനിടെ ജീവനുള്ളതായി കണ്ടെത്തിയത്. മാർച്ച് 18 ബുധനാഴ്ച വൈകുന്നേരമാണ് റുബീനയെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വരൂപ്നഗറിലെ ഒരു …
മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ നവജാത ശിശുവിന് ജീവനുള്ളതായി സംസ്കാര ചടങ്ങുകൾക്കിടെ കണ്ടെത്തി Read More