ന്യൂഡല്‍ഹി: ഡല്‍ഹിയിലുള്ള കാമുകിയെ വെടിവച്ച ശേഷം ഹരിയാണയിലെ റോത്തക്കിലെത്തി ഭാര്യാപിതാവിനെ കൊലപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥന്‍. ഡല്‍ഹി ലഹോരി ഗേറ്റ് പോലീസ് സ്റ്റേഷനിലെ സബ്-ഇന്‍സ്‌പെക്ടര്‍ സന്ദീപ് ദാഹിയയാണ് കഴിഞ്ഞ ദിവസം രാത്രി കാമുകിയായ യുവതിക്ക് നേരേ...
Read full story