
റിപ്പോര്‍ട്ട്
നിര്‍ഭയ കേസ്: പുതിയ മരണവാറന്റിനുള്ള ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും
By ന്യൂസ് ഡെസ്ക്
•
February 13, 2020
ന്യൂഡല്‍ഹി ഫെബ്രുവരി 13: നിര്‍ഭയ കേസില്‍ പ്രതികള്‍ക്കായുള്ള പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറിയതിനാല്‍ കേസ് ഇന്നത്തെക്ക് മാറ്റുകയായിരുന്നു. ഡല്‍ഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക കോടതി പവന്‍...
Read full story

