ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെത്തുടര്‍ന്ന് നവജാതശിശുക്കള്‍ മരിച്ചു

വണ്ടാനം: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതിയുടെ പ്രസവത്തെത്തുടര്‍ന്ന് നവജാതശിശുക്കള്‍ മരിച്ചു. കാര്‍ത്തികപ്പള്ളി മഹാദേവികാട് ഒതളക്കാവില്‍ ഷിബിയുടെ ഭാര്യ സജിതയുടെ രണ്ട് ആണ്‍കുഞ്ഞുങ്ങളാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷമായിരുന്നു സംഭവം. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. ബുധനാഴ്ച (18.01.2023)യായിരുന്നു പ്രസവത്തീയതി …

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെത്തുടര്‍ന്ന് നവജാതശിശുക്കള്‍ മരിച്ചു Read More