കിട്ടിയത് എട്ടിന്റെ പണി: മെയ് മാസം വരെ സ്വകാര്യതാ നയം നടപ്പാക്കില്ല: വിശദീകരണവുമായി വാട്‌സ് അപ്പ്

ന്യൂയോര്‍ക്ക്: പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സ്ആപ്പ്. മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് വാട്സ്ആപ്പ് അറിയിച്ചത്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചുവെന്നും പുതിയ നയം വ്യക്തമായി …

കിട്ടിയത് എട്ടിന്റെ പണി: മെയ് മാസം വരെ സ്വകാര്യതാ നയം നടപ്പാക്കില്ല: വിശദീകരണവുമായി വാട്‌സ് അപ്പ് Read More

സ്വകാര്യത മാറ്റം: വാട്‌സ്ആപ്പിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: സ്വകാര്യത സൂക്ഷിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്നാരോപിച്ച് ,സ്വകാര്യതാ നയത്തില്‍ മാറ്റം പ്രഖ്യാപിച്ച വാട്‌സ്ആപ്പിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ചൈതന്യ റൊഹില്ലയാണ് വാട്‌സ്ആപ്പിലെ സ്വകാര്യതാ നയത്തിലെ മാറ്റം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വാട്‌സ്ആപ്പ് ഏകപക്ഷീയമായി ഉപഭോക്താക്കളുമായുണ്ടാക്കിയ കരാര്‍ ലംഘിക്കുകയാണ്. പുതിയ …

സ്വകാര്യത മാറ്റം: വാട്‌സ്ആപ്പിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി Read More

സ്വകാര്യത കൈമാറില്ലെന്ന്‌ വാട്‌സാപ്പ്‌

മുംബൈ‌ അടുത്തമാസം എട്ടുമുതല്‍ വാട്‌സാപ്പ്‌ കമ്പനി നടപ്പിലാക്കുമെന്ന്‌ പറഞ്ഞിരുന്ന സ്വകാര്യതാ നയം വിവാദമാവുകയും ഉപഭോക്താക്കള്‍ കൂട്ടത്തോടെ വിട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കമ്പനി വിശദീകരണവുമായി എത്തി. പുതിയ നയം കുടുംബവും സുഹൃത്തുക്കളും കൈമാറുന്ന സന്ദേശങ്ങളെ ബാധിക്കില്ലെന്നും ബിസിനസ്‌ സന്ദേശങ്ങളാണ്‌ അതിന്റെ പരിധിയില്‍ വരുന്നതെന്നും …

സ്വകാര്യത കൈമാറില്ലെന്ന്‌ വാട്‌സാപ്പ്‌ Read More

സ്വാകാര്യതയുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് ഏര്‍പ്പെടുത്തിയ പരിഷ്‌കരണങ്ങളില്‍ പുതിയ വിശദീകരണവുമായി കമ്പനി, വ്യക്തികൾ തമ്മിലുള്ള ചാറ്റുകൾ സുരക്ഷിതമായിരിക്കും

ന്യൂഡല്‍ഹി: സ്വാകാര്യതയുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് ഏര്‍പ്പെടുത്തിയ പരിഷ്‌കരണങ്ങളില്‍പുതിയ വിശദീകരണവുമായി കമ്പനി. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുന്ന സന്ദേശങ്ങള്‍ സുരക്ഷിതമായിരിക്കും എന്നാണ് കമ്പനി പുറത്തിറക്കിയ പുതിയ വിശദീകരണത്തില്‍ പറയുന്നത്. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് വാട്‌സ്ആപ്പിന്റെ പുതിയ നിബന്ധനകള്‍ എന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനം ശക്തമായതോടെയാണ് കമ്പനിക്ക് …

സ്വാകാര്യതയുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് ഏര്‍പ്പെടുത്തിയ പരിഷ്‌കരണങ്ങളില്‍ പുതിയ വിശദീകരണവുമായി കമ്പനി, വ്യക്തികൾ തമ്മിലുള്ള ചാറ്റുകൾ സുരക്ഷിതമായിരിക്കും Read More

ഇവ അംഗീകരിച്ചില്ലെങ്കില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാനാവില്ല: വാട്‌സ് അപ്പിന്റെ പുതിയ സേവന നിബന്ധനകളും സ്വകാര്യതാ നയവും അറിയാം

ന്യൂയോര്‍ക്ക്: മാതൃ സ്ഥാപനമായ ഫെയ്‌സ്ബുക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച വിവരങ്ങളും പുതുക്കിയ സേവന നിബന്ധനകളും സ്വകാര്യതാ നയവും പുറത്ത് വിട്ട് വാട്‌സ് അപ്പ്. പുതുക്കിയ ഈ വ്യവസ്ഥകള്‍ ഫെബ്രുവരി എട്ടിനകം ഉപഭോക്താക്കള്‍ അംഗീകരിക്കണം. അല്ലാത്ത പക്ഷം വാട്‌സ്ആപ്പ് ഉപയോഗിക്കാനാവില്ലെന്ന മുന്നറിയിപ്പാണ് …

ഇവ അംഗീകരിച്ചില്ലെങ്കില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാനാവില്ല: വാട്‌സ് അപ്പിന്റെ പുതിയ സേവന നിബന്ധനകളും സ്വകാര്യതാ നയവും അറിയാം Read More