പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും: യുദ്ധം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍
റഷ്യ യുക്രൈനില്‍ നടത്തുന്ന യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവര്‍ത്തിക്കുകയാണ്. വന്‍ സൈനിക ശക്തിയുടെ അഹംഭാവത്തോടെ യുക്രൈനെ അതിവേഗം കീഴടക്കാമെന്ന റഷ്യയുടെ പ്രതീക്ഷ തകിടം മറഞ്ഞ യുദ്ധത്തില്‍, യുക്രൈന്റെ നയതന്ത്ര നീക്കങ്ങളുടെ വിജയമാണു ലോകം …
പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും: യുദ്ധം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ Read More