ആയുഷ്‌മാന്‍ പദ്ധതി : സെപ്‌തംബര്‍ 23ന്‌ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യാന്‍ സാധ്യത.

ദല്‍ഹി: ആയുഷ്‌മാന്‍ പദ്ധതിയില്‍ 70 വയസുമുതലുള്ള എല്ലാവര്‍ക്കും പരിധിയല്ലാതെ സൗജന്യ ആരോഗ്യ ചികിത്സാ പരിരക്ഷ നല്‍കുന്ന പദ്ധതി 2024 സെപ്‌തംബര്‍ 23ന്‌ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തേക്കും. അന്നുമുതല്‍ പദ്ധതിയില്‍ പുതുതായി ചേരാനും മറ്റുമുള്ള നടപടികള്‍ ആരംഭിക്കാം. ഇതിന്റെ പുതുക്കിയ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളും …

ആയുഷ്‌മാന്‍ പദ്ധതി : സെപ്‌തംബര്‍ 23ന്‌ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യാന്‍ സാധ്യത. Read More

തിരുവനന്തപുരത്തും കോഴിക്കോട്ടും പുതിയ പദ്ധതികള്‍

കൊച്ചി: തിരുവനന്തപുരത്തും കോഴിക്കോട്ടും പുതിയ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കമ്പനി (കെ.എം.ആര്‍.എല്‍). ഇതിനു പ്രാരംഭ നടപടി ആരംഭിച്ചു. ഗതാഗതക്കുരുക്ക് അഴിക്കാന്‍ പ്രധാനപ്പെട്ട ഗതാഗത ഇടനാഴികളുടെ നിര്‍മാണത്തിനു പുറമേ കൊച്ചി മെട്രോ പോലുള്ള ഗതാഗത പദ്ധതികളും ഏറ്റെടുത്തു …

തിരുവനന്തപുരത്തും കോഴിക്കോട്ടും പുതിയ പദ്ധതികള്‍ Read More