
റിപ്പോര്‍ട്ട്
ഇന്ത്യയിലെ ആദ്യ തദ്ദേശീയ പിസ്റ്റള്‍ എഎസ്എംഐ വികസിപ്പിച്ച് ഡിആര്‍ഡിഒ
By ന്യൂസ് ഡെസ്ക്
•
January 15, 2021
ന്യൂഡല്‍ഹി: പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആര്‍ഡിഒ) ഇന്ത്യന്‍ ആര്‍മിയും സംയുക്തമായി ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ യന്ത്ര പിസ്റ്റള്‍ എ എസ് എം ഐ വികസിപ്പിച്ചെടുത്തു. 100 മീറ്റര്‍ അകലെ വെടിവയ്ക്കാന്‍ കഴിവുള്ള പിസ്റ്റളുകള്‍ പ്രതിരോധ സേന ഉപയോഗിക്കുന്ന 9 എംഎം...
Read full story

