വരുണിന്റെ പുതിയ അസ്ഥിയുമായി അൻസിബ, ഫോട്ടോഷൂട്ട് തരംഗമാകുന്നു

ലോകമെമ്പാടുമുള്ള ചലച്ചിത്ര ആസ്വാദകരുടെ ജനപ്രിയ സിനിമയാണ് മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം 2. ഈ ചിത്രവുമായി ബന്ധപ്പെടുത്തി കൊണ്ട് നടി അൻസിബയുടെ ഫോട്ടോ ഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. മഞ്ഞ നിറമുള്ള സാരിയുടുത്ത് ഒരു അസ്ഥികൂടത്തെ പിടിച്ചിരിക്കുന്ന അൻസിബയുടെ …

വരുണിന്റെ പുതിയ അസ്ഥിയുമായി അൻസിബ, ഫോട്ടോഷൂട്ട് തരംഗമാകുന്നു Read More