അമരീന്ദർ സിം​ഗ് തന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു : “പഞ്ചാബ് ലോക് കോൺഗ്രസ് ”

ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് കോൺഗ്രസിൽനിന്ന് പുറത്തുവന്ന അമരീന്ദർ സിംഗ് പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു. “പഞ്ചാബ് ലോക് കോൺഗ്രസ് ” എന്നാണ് പേര്. അതേസമയം താൻ തളർന്നിട്ടില്ലെന്നും വിരമിച്ചിട്ടില്ലെന്നും പഞ്ചാബിലെ ജനങ്ങൾക്കായി ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ടെന്നും അദ്ദേഹം …

അമരീന്ദർ സിം​ഗ് തന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു : “പഞ്ചാബ് ലോക് കോൺഗ്രസ് ” Read More

ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുടെ പാര്‍ട്ടി പ്രഖ്യാപനം 09/04/21 വെള്ളിയാഴ്ച

ഖമ്മം: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രസിഡന്റുമായ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ഷാര്‍മിളയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം 09/04/21 വെള്ളിയാഴ്ച നടക്കും.മുന്‍ മുഖ്യമന്ത്രിയും തന്റെ പിതാവുമായ അന്തരിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ശക്തികേന്ദ്രമായിരുന്ന ഖമ്മത്തിലാണ് ലക്ഷം ആളുകളെ …

ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുടെ പാര്‍ട്ടി പ്രഖ്യാപനം 09/04/21 വെള്ളിയാഴ്ച Read More

ശോഭയെ തളളി വി മുരളീധരനും, മുസ്ലീംലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ല

തിരുവനന്തപുരം: മുസ്ലീംലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ശോഭാ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകളെ തള്ളിയ മുരളീധരന്‍ മുസ്ലീംലീഗ് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണെന്നും തുറന്നടിച്ചു. ആശയപരമായി യോജിക്കണമെങ്കില്‍ പുതിയ പാര്‍ട്ടിയായി വരേണ്ടി വരുമെന്നും മുസ്ലീംലീഗിന് വര്‍ഗീയത …

ശോഭയെ തളളി വി മുരളീധരനും, മുസ്ലീംലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ല Read More

എന്റെ നാടിന്റെ വികസനം എന്റെ സ്വപ്‌നം.എന്ന മുദ്രാവാക്യമുയര്‍ത്തി ടീം 20 ഉദയംപേരൂരില്‍ മത്സര രംഗത്ത്

തൃപ്പൂണിത്തുറ: എന്റെ നാടിന്റെ വികസനം എന്റെ സ്വപ്‌നം എന്ന മുദ്രാവാക്യമുയര്‍ത്തി ടീം 20 ഉദയംപേരൂര്‍ എന്ന സംഘടന തെരഞ്ഞെടു്പ്പ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം ഉദയം പേരൂരില്‍ ചേര്‍ന്ന സാമൂഹ്യ സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗമാണ് സംഘടനക്ക രൂപം നല്‍കിയത്. വിവധ മുന്നണികള്‍ …

എന്റെ നാടിന്റെ വികസനം എന്റെ സ്വപ്‌നം.എന്ന മുദ്രാവാക്യമുയര്‍ത്തി ടീം 20 ഉദയംപേരൂരില്‍ മത്സര രംഗത്ത് Read More