തമിഴ്നാട്ടിലെ എണ്ണ-വാതക പദ്ധതികള്‍ക്ക് പ്രധാനമന്ത്രി 17/02/21ബുധനാഴ്ച തുടക്കമിടും
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ എണ്ണ-വാതക മേഖലയിലെ പ്രധാന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 17/02/21 ബുധനാഴ്ച തുടക്കമിടും. വൈകിട്ട് 4.30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് രാമനാഥപുരം – തൂത്തുക്കുടി പ്രകൃതി വാതക പൈപ്പ്‌ലൈന്‍, മണലിയിലെ ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഗ്യാസോലിന്‍ …
തമിഴ്നാട്ടിലെ എണ്ണ-വാതക പദ്ധതികള്‍ക്ക് പ്രധാനമന്ത്രി 17/02/21ബുധനാഴ്ച തുടക്കമിടും Read More